Kerala Monthly Ration Update - NPS

കേരള പ്രതിമാസ റേഷൻ സ്റ്റാറ്റസ്*

 

Updated on 31/08/21

നീല കാർഡ് (NPS)- സെപ്റ്റംബർ 2021


  • RR / Raw Rice / പച്ചരി - 1 കിലോ ഒരാൾക്ക് വീതം

  • SRR/ Subsidized RR/ പച്ചരി - 2 കിലോ

  • SBR/ Subsidized Boiled Rice - 3 കിലോ

  • BR / Boiled Rice - 1 കിലോ ഒരാൾക്ക് വീതം

  • CMR / മട്ട അരി -

  • Atta / അട്ട - 3 പാക്കറ്റ്

  • Wheat / ഗോതമ്പ് -

  • Sugar / പഞ്ചസാര -

  • Kerosene/ മണ്ണെണ്ണ -

നീല കാർഡ് (NPS)- ആഗസ്ത് 2021


  • RR / Raw Rice / പച്ചരി -

  • SRR/ Subsidized RR/ പച്ചരി - 2 കിലോ

  • SBR/ Subsidized Boiled Rice - 8 കിലോ

  • BR / Boiled Rice - 1 കിലോ ഒരാൾക്ക് വീതം

  • CMR / മട്ട അരി - 1 കിലോ ഒരാൾക്ക് വീതം

  • Atta / അട്ട - 4 പാക്കറ്റ്

  • Wheat / ഗോതമ്പ് -

  • Sugar / പഞ്ചസാര -

  • Kerosene/ മണ്ണെണ്ണ - (കഴിഞ്ഞ മാസം കിട്ടാത്തത് ഉണ്ടാകും )

  • Free Kit / ഫ്രീ കിറ്റ് - 1

  • തുവര പരിപ്പ് - 250g

  • ആട്ട - 1 Kg

  • ചെറുപയർ - 500 g

  • ഉപ്പ് - 1 Kg

  • വെളിച്ചെണ്ണ - 0 .5 Kg

  • പഞ്ചസാര - 1 Kg

  • ഉണക്കലരി / പാലട/ സേമിയ

  • മഞ്ഞൾ പൊടി - 100g

  • മുളക് പൊടി - 100g

  • തേയില പൊടി - 100g

  • ശർക്കര വരട്ടി - 100g

  • കശുവണ്ടി - 50g

  • നെയ്യ് - 50 ml

  • ഏലക്കായ - 20g

  • ശബരി വാഷിംഗ് സോപ്പ്/ ബാത്ത് സോപ്പ് - 1



  • ഇത് അടിസ്ഥാന അലോട്ട്മെന്റ് ആണ് . ചിലർക്ക് മുൻ മാസങ്ങളിൽ കിട്ടാത്തവ ഈ മാസത്തിൽ കൂട്ടി ലഭിക്കും. പഴയ ബില്ലിൽ അന്ന് ലഭിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് കാണാം.

  • അരിയുടെ തരം ഓരോ താലൂക് അനുസരിച് മാറാം. പക്ഷെ മൊത്തം തൂക്കം കൃത്യമായി ലഭിക്കും


 

നീല കാർഡ് (NPS)- ജൂലൈ 21


RR / Raw Rice / പച്ചരി - 1 കിലോ ഒരാൾക്ക് വീതം

SRR/ Subsidized RR/ പച്ചരി -

SBR/ Subsidized Boiled Rice -

BR / Boiled Rice -

CMR / മട്ട അരി - 1 കിലോ ഒരാൾക്ക് വീതം

Atta / അട്ട - 4 പാക്കറ്റ്

Wheat / ഗോതമ്പ് -

Sugar / പഞ്ചസാര -

Kerosene/ മണ്ണെണ്ണ - 0 .5 ലിറ്റർ

Free Kit / ഫ്രീ കിറ്റ് -


  • ഇത് അടിസ്ഥാന അലോട്ട്മെന്റ് ആണ് . ചിലർക്ക് മുൻ മാസങ്ങളിൽ കിട്ടാത്തവ ഈ മാസത്തിൽ കൂട്ടി ലഭിക്കും. പഴയ ബില്ലിൽ അന്ന് ലഭിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് കാണാം.

  • അരിയുടെ തരം ഓരോ താലൂക് അനുസരിച് മാറാം. പക്ഷെ മൊത്തം തൂക്കം കൃത്യമായി ലഭിക്കും